നാരങ്ങാ ചെറുതായരിഞ്ഞ് ഉപ്പും ചേര്‍ത്ത് മാറ്റി വയ്ക്കുക.
കടുകു വറുത്ത്, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ഉലുവ, കായപ്പൊടി ഇവ ചേര്‍ത്ത് ഇളക്കി മൂത്തയുടന്‍
ചൂടുവെള്ളമൊഴിച്ച് ഗ്രേവിയാക്കി, അരിഞ്ഞു വച്ചിരിക്കുന്ന നാരങ്ങാ ഇട്ട് അല്പം ചൂടാക്കി, ആവശ്യത്തിനു പുളിയോ
അല്പം പഞ്ചസാരയോ ഉപ്പോ ചേര്‍ത്ത് സ്വാദ് ക്രമീകരിക്കുക.
രണ്ടു ദിവസം മുന്‍പേ വച്ച് ഫ്രിഡ്ജില്‍ വയ്ക്കാം.
Tuesday, March 18, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment