ചെറുപയര്‍ പിളര്‍ന്നത് ഇരുമ്പുചട്ടിയില്‍ ഇട്ട് അല്‍പ്പം മൂക്കുന്നതുവരെ വ്റുത്ത് മാറ്റി വയ്ക്കുക
ചൂടാറുമ്പോള്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുക
തേങ്ങ, ചെറിയ ഉള്ളി, ജീരകം, അല്പം മഞ്ഞള്‍ പൊടി, കുരുമുളകുപൊടി ഇവ മിക്സിയില്‍ ചെറുതായി ആരച്ച് വെന്ത ചെറുപയറില്‍ ഒഴിച്ച്, തിളയ്ക്കും മുന്‍പ് കറിവേപ്പിലയും നെയ്യും ഒഴിച്ച് വാങ്ങുക.
Tuesday, March 18, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment